ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയക്കെതിരെ മികച്ച ഫ്രീകിക്ക് ഗോൾ നേടി ചിലി താരം അലക്സിസ് സാഞ്ചസ്.

ഏകദേശം 30 വാര അകലെ നിന്നും നേടിയ ഒരു ശക്തമായ ഫ്രീകിക്ക് ഗോൾകീപ്പർക്ക് ഒരു അവസരം പോലും നൽകാതെ അത് പോസ്റ്റിലേക്ക് തുളച്ചു കയറുകയായിരുന്നു.

താരത്തിന്റെ ഗോൾ മികവിൽ ആ മത്സരത്തിൽ ചിലി വിജയിക്കുകയും ചെയ്തു.

അലക്സിസ് സാഞ്ചസ് നേടിയ ഫ്രീകിക്ക് ഗോൾ :
Previous Post Next Post