ചാരണെന്ന് കരുതി ചികയാൻ നിക്കേണ്ട കനൽ കേട്ടിട്ടില്ലെങ്കിൽ പൊള്ളും; ഉറപ്പായും പൊള്ളും...

അതിനെ അന്വർത്ഥമാക്കും വിധമാണ് ഇപ്പോൾ ഫിലിപ്പ് കുട്ടിഞ്ഞോ ക്ലബ്ബിനു വേണ്ടിയും രാജ്യത്തിനു വേണ്ടിയും കളിച്ചു കൊണ്ടിരിക്കുന്നത്. മികച്ച പ്രകടനം ഇന്ന് ബ്രസീൽ ദേശീയ ടീമിനു വേണ്ടിയും കാഴ്ചവെച്ചു.

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേക്കെതിരെ മത്സരത്തിന്റെ 62 ആം മിനിറ്റിൽ അത്ഭുതകരമായ ലോങ്ങ് റേഞ്ച് ഗോൾ നേടി കൊണ്ട് ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ് കുട്ടീഞ്ഞോ.

ആ ത്രസിപ്പിക്കുന്ന ഗോൾ നിങ്ങൾ ഒന്ന് കണ്ടു നോക്കൂ:
Previous Post Next Post