ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയും കൊളംബിയയും നേർക്കുനേർ.

ഇന്ത്യൻ സമയം പുലർച്ചെ അഞ്ചു മണിക്ക് തന്നെ മത്സരം ആരംഭിക്കും. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽഫോണിൽ ലൈവായി കാണാൻ ഇതാ അവസരം.

മികച്ച പ്രകടനമാണ് അർജന്റീന സമീപകാലങ്ങളിൽ ആയി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സാക്ഷാൽ മെസ്സി ഈ സ്ക്വാഡിൽ ഇല്ല എങ്കിലും മികച്ച നിരതന്നെയുണ്ട് അർജന്റീനക്ക്. കൊളംബിയയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം തീപാറും എന്നുറപ്പാണ്.

മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post