ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് പരാഗ്വേ പരീക്ഷണം.
സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിൽ ഇറങ്ങുന്ന ബ്രസീലിന് ഇക്വഡോറിനെതിരെ ഉണ്ടായ ആ മത്സരത്തിന്റെ ക്ഷീണം മുഴുവനും പരാഗ്വേക്കെതിരെ തീർക്കണം.
ഇന്ത്യൻ സമയം രാവിലെ ആറ് മണിക്ക് തന്നെ മത്സരം ആരംഭിക്കും. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽഫോണിൽ ലൈവായി കാണാൻ ഇതാ അവസരം.
മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..