റയൽ മാഡ്രിഡിന് വേണ്ടി അസെൻസിയോ നേടിയ ഗോളിനെ എങ്ങനെ വർണിക്കുമെന്ന് അറിയില്ല.
അതി സുന്ദരമായ ഗോളായിരുന്നു അദ്ദേഹം നേടിയത്. റയൽ മാഡ്രിഡ് സമനിലയിൽ പിരിയും എന്ന് തോന്നിച്ച മത്സരത്തിൽ, മത്സരത്തിന്റെ 74 ആം മിനിറ്റിൽ ഒരു മാലാഖയെ പോലെ അദ്ദേഹം വെള്ളപ്പട്ടാളക്കാരെ രക്ഷിച്ചു.
ബോക്സിന് പുറത്തുനിന്നും ഒരു ഇടം കാൽ ബുള്ളറ്റ് ഗോളിലൂടെ അദ്ദേഹം റയൽമാഡ്രിഡിനെ മുന്നിലെത്തിച്ചപ്പോൾ ആരാധക ഹൃദയം ഒന്നടങ്കം കോരിത്തരിച്ചു.
അസെൻസിയോ നേടിയ ഇടിവെട്ട് ഗോൾ:
ASENSIO ROCKET 🚀 pic.twitter.com/tHiN0LHM4r
— ESPN FC (@ESPNFC) February 6, 2022