ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ മികച്ച പ്രകടനം തുടർന്നു കൊണ്ടിരിക്കുകയാണ്.

മത്സരത്തിന് ഇരുപത്തിയെട്ടാം മിനിറ്റിൽ ബ്രസീലിന്റെ മുന്നേറ്റനിര താരമായ റാഫീഞ്ഞോയുടെ ഒരു കിടിലൻ ഗോളിൽ കാനറി പക്ഷികൾ ചിറകടിച്ചു പറന്നു.

മാർക്കിഞ്ഞോസിന്റെ അതിഗംഭീരമായ അസിസ്റ്റിൽ നിന്നുമായിരുന്നു റാഫീഞ്ഞോ ഈ ഗോൾ നേടിയത്.

ഗോൾ വീഡിയോ:
Previous Post Next Post