പി എസ് ജിക്ക് വേണ്ടി എംബാപ്പെ നേടിയ ഗോളിനെ എങ്ങനെ വർണ്ണിക്കും എന്നതിനു വാക്കുകളില്ല.

ഫ്രഞ്ച് ലീഗ് മത്സരത്തിന്റെ രണ്ടാംപകുതിയിൽ ബോക്സിന് പുറത്തുനിന്നും നേടിയ എംബാപ്പയുടെ ഗോൾ അതി ഗംഭീരമായിരുന്നു. ഗോൾകീപ്പർക്ക് ഒരു അവസരം പോലും കൊടുക്കാതെയായിരുന്നു അദ്ദേഹം ഒരു ഉജ്ജ്വല ഗോൾ നേടിയത്.

ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ആയിരുന്നു പി എസ് ജി ലീഗ് വണ്ണിൽ ഞായറാഴ്ച ദിവസം നടന്ന മത്സരത്തിൽ ജയിച്ചത്. ആ മത്സരത്തിലെ അഞ്ചാം ഗോൾ എംബാപ്പയുടെ വകയായിരുന്നു.

ആ ഗോൾ ഇതാണ്:
Previous Post Next Post