2022ലെ തന്റെ ആദ്യ ഗോൾ നേടിയതിന് ശേഷം ലഭിച്ച ഒരു ഫ്രീകിക്ക് മെസ്സി തൊടുത്തപ്പോൾ ഓരോ ഫുട്ബോൾ പ്രേമികളും തലക്ക് കൈ വെച്ചു പോയി.

എന്തിനെന്നാൽ, അളന്നു മുറിച്ചെടുത്ത ലയണൽ മെസ്സിയുടെ ഫ്രീകിക്ക് നിർഭാഗ്യവശാൽ ഗോൾ ആയില്ല എന്നത് തന്നെയായിരുന്നു അതിന്റെ കാരണം.

മത്സരത്തിന്റെ 45 ആം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ആയിരുന്നു ഭാഗ്യം ഇല്ലായ്മ കൊണ്ട് മാത്രമാണ് പോസ്റ്റ് ബാറിൽ തട്ടി തെറിച്ചത്.

ലയണൽ മെസ്സിയുടെ ഫ്രീകിക്ക്:
Previous Post Next Post