കൊളംബിയൻ വൻമതിലിനെയും ചിന്നഭിന്നമാക്കി കൊണ്ട് അർജന്റീന ജൈത്രയാത്ര തുടരുന്നു.

ലയണൽ മെസ്സിയുടെ അഭാവത്തിലും അർജന്റീന ടീമിന് യാതൊരു തരത്തിലുള്ള പോറലും ഏറ്റിട്ടില്ല എന്ന് തെളിയിക്കുന്ന മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ 29 ആം മിനിറ്റിൽ ലൗറ്ററോ മാർട്ടിനെസിന്റെ ഗോളിൽ അർജന്റീന സ്വന്തം മണ്ണിൽ വിജയം കണ്ടു.

കോപ്പ അമേരിക്ക നേടിയതിനുശേഷം അർജന്റീന ടീം ഓരോ മത്സരങ്ങൾ കഴിയുംതോറും അതിശക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. മികച്ച താരനിരതന്നെ ഇപ്പോൾ അർജന്റീനക്കുണ്ട്.

ലാറ്ററോ മാർട്ടിനെസിന്റെ നിർണായക ഗോൾ:
Previous Post Next Post