ഫ്രഞ്ച് ലീഗിൽ പി എസ് ജി ഇന്ന് കളത്തിൽ.
സൂപ്പർ താരം ലയണൽ മെസ്സിയും ഡിമരിയയും എംബാപ്പയും അടങ്ങുന്ന സൂപ്പർ നിരയുമായാണ് പി എസ് ജി ഇന്ന് ലീഗിൽ കളിക്കാനിറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 1:15 നാണ് മത്സരം ആരംഭിക്കുന്നത്.
മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..