ഹാരി മഗ്വയറിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ് വന്നുകൊണ്ടിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റനായ ഹാരി മഗ്വയർ കഴിഞ്ഞ ദിവസം സതാംപ്ടണെതിരെ നടന്ന മത്സരത്തിൽ വരുത്തിയ പിഴവാണ് ആരാധകരെ ചൊടിപ്പിച്ചത്.

അദ്ദേഹത്തിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ട്രോളുമായി രംഗത്തെത്തിയത്. ട്രോൾ വരാനുള്ള കാരണവും അദ്ദേഹത്തിനെതിരെ വന്ന ട്രോളിന്റെ രസകരമായ വീഡിയോയും കാണാം.

ട്രോൾ വരാൻ കാരണമായ വീഡിയോ ഇതാ..

അദ്ദേഹത്തിനെ കളിയാക്കി വന്ന ട്രോൾ വീഡിയോകൾ:
Previous Post Next Post