2022ലെ തന്റെ ആദ്യ ഗോൾ നേടി ലയണൽ മെസ്സി.
ലീഗ് വണ്ണിൽ പി എസ് ജിക്ക് വേണ്ടിയായിരുന്നു ലയണൽ മെസ്സി മത്സരത്തിന്റെ 38 ആം മിനിറ്റിൽ ഗോൾ നേടിയത്.
ലീഗിലെ താരത്തിന്റെ രണ്ടാം ഗോളും കൂടിയാണിത്. ലീഗിൽ താരത്തിന് ഗോൾ നേടാൻ കഴിയുന്നില്ല എന്ന വിമർശനം ഏറെനാളായി ഉണ്ടായിരുന്നു, ആ ഒരു ഗോൾ ദാഹം ലയണൽ മെസ്സി ഇതോടെ ഇല്ലാതാക്കി. ഗോൾകീപ്പറെ കബളിപ്പിച്ചുകൊണ്ട് നേടിയ ലയണൽ മെസ്സിയുടെ ഇപ്പോൾ അതിമനോഹരമായിരുന്നു.
ലയണൽ മെസ്സിയുടെ ഗോൾ കണ്ടു നോക്കൂ:
Messi's chip is disgusting man pic.twitter.com/GIvTYvqMPM
— Galu (@PSGalu) February 6, 2022
MESSI ICE COLD, 1 GOAL 1 ASSIST IN THE TOUGHEST AWAY GAME OF THE SEASON 🔥🔥🔥 MASTERCLASS MESSI pic.twitter.com/epgNaQE4tO
— mx (@MessiMX30ii) February 6, 2022
It’s Messi’s world and we are living in it 🐐 pic.twitter.com/jDLLdVN9SI
— Baggio 🇮🇶 (@BaggioM10) February 6, 2022