സ്പാനിഷ് ലാലീഗയിൽ ഇന്ന് ആവേശ പോരാട്ടം.

കരുത്തൻമാരായ ബാഴ്സലോണയും അത്ലറ്റികോ മാഡ്രിഡും ഇന്ന് ലാലീഗയിൽ നേർക്കുനേർ വരുന്ന ആവേശ പോരാട്ടം കാണാൻ വേണ്ടി ഫുട്ബോൾ ലോകമൊന്നാകെ കാത്തിരിക്കുകയാണ്.

ബാഴ്സലോണയുടെ തട്ടകമായ നൗക്യാമ്പിലാണ് ഇന്ന് ഇന്ത്യൻ സമയം 8:45 ന് മത്സരം ആരംഭിക്കുന്നത്. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവ് ആയി കാണാം.

മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post