ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സതാംപ്ടണെ നേരിടുന്നു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും പോൾ പോഗ്ബയും അടങ്ങുന്ന കരുത്തുറ്റ നിരയുമായാണ് യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നത്.
ഇന്ത്യൻ സമയം വൈകിട്ട് ആറു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മത്സരം ടിവിയിൽ തത്സമയം കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ കാണാൻ ഇതാ അവസരം..
മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..