മത്സരത്തിന്റെ 93 ആം മിനിറ്റിൽ ലയണൽ മെസ്സിയുടെ സൂപ്പർ അസിസ്റ്റിൽ മിന്നുന്ന വിജയ ഗോൾ നേടി സൂപ്പർ താരം കിലിയൻ എംബാപ്പെ.

ലീഗ് വണ്ണിലെ റന്നെഴ്സിനെതിരെയുള്ള മത്സരത്തിൽ 0:0 സമനിലയിൽ നിൽക്കുന്ന സമയത്തായിരുന്നു മത്സരത്തിന്റെ അന്ത്യ നിമിഷത്തിൽ ലയണൽ മെസ്സിയുടെ പാസിൽ നിന്നും കിലിയൻ എംബാപ്പെ ഗോൾ നേടി കൊണ്ട് ടീമിന്റെ വിജയശിൽപി ആയത്.

ഈ ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനം പി എസ് ജി അരക്കെട്ടുറപ്പിച്ചു. അത് മാത്രമല്ല, വരുന്ന ആഴ്ചയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗിന് വലിയ രീതിയിലുള്ള മുന്നൊരുക്കവും പി എസ് ജി ഇപ്പോൾ നടത്തി.

ലയണൽ മെസ്സിയുടെ അസിസ്റ്റിൽ വിരിഞ്ഞ സുന്ദരമായ എംബാപ്പയുടെ ഗോൾ:
Previous Post Next Post