ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു സുവർണ്ണാവസരം ലഭിക്കുകയുണ്ടായി.

എന്നാൽ അത് ഗോളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അത് മാത്രമല്ല, ആ മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് സമനില വഴങ്ങേണ്ടിയും വന്നു.

ഗോൾകീപ്പറേയും പ്രതിരോധ താരങ്ങളെയും തന്റെ വേഗത കൊണ്ട് മറികടന്നെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇടം കാൽ ഷോട്ടിന് അത്ര പവർ ഉണ്ടായില്ല. അതുകൊണ്ടുതന്നെ പന്ത് ഗോൾ വലയിലേക്ക് എത്തുന്നതിനുമുമ്പ് സതാംപ്ടൺ പ്രതിരോധ താരം രക്ഷപ്പെടുത്തി.

ആ ഒരു സംഭവത്തിന്റെ ദൃശ്യം:
Previous Post Next Post