അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗംഭീരമായ ഗോൾ നേടി ബ്രസീലിയൻ താരം ആന്റണി.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയാണ് അജാക്സിൽ നിന്നും കഴിഞ്ഞ ദിവസം എത്തിയ താരം ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തി കൊണ്ട് മത്സരത്തിന്റെ മുപ്പത്തിനാലാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയത്.
മികച്ച ഒരു കൂട്ടുകെട്ടിൽ നിന്നും ആയിരുന്നു ഈയൊരു ഗോൾ പിറന്നത്. ബ്രൂണോ, സാൻജോ, റാഷ്‌ഫോർഡ്, ആന്റണി കൂട്ടുകെട്ട് ഗോളിൽ കലാശിക്കുകയായിരുന്നു.
ആന്റണി നേടിയ ഗോൾ ഇതാ:
— FOOTBALL LOKAM (@footballlokam_) September 4, 2022
ANTONY DEBUT GOAL pic.twitter.com/WU99cym2KW
— 🛸 (@Kst10i) September 4, 2022
First Manchester United goal for Antony on his debut pic.twitter.com/AYxWLROn1k
— Arsalan (@arsalanfcb_) September 4, 2022
Antony debut goal vs Arsenal (1-0) #mufc pic.twitter.com/e1qhi25IY8
— United Goals ⚽️ (@UnitedGoals__) September 4, 2022
Manchester United 1-0 Arsenal
— Fast GøaIs. (@iF29s) September 4, 2022
Goal Antony. pic.twitter.com/UzJkn8WCTl