ആന്റണി ഗോൾ നേടിയപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയുടെ സന്തോഷം കണ്ടോ.

പകരക്കാരന്റെ വേഷത്തിലാണ് ക്രിസ്ത്യാനോ റൊണാൾഡോ എങ്കിലും ടീമിനുവേണ്ടി എല്ലാ പിന്തുണയും താരം നൽകുന്നുണ്ട്. കളത്തിനകത്താണെങ്കിലും പുറത്താണെങ്കിലും ടീമിന് വലിയ ഊർജ്ജമാണ് റൊണാൾഡോ.

അജാക്സിൽ നിന്നും കഴിഞ്ഞ ദിവസം യുണൈറ്റഡിൽ എത്തിയ ആന്റണി ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി. ഉടൻ ക്രിസ്റ്റ്യാനോ റൊണാൾഡോ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് തന്റെ സന്തോഷം പ്രകടിപ്പിച്ചു.

ആന്റണി ഗോൾ നേടിയപ്പോൾ റൊണാൾഡോയുടെ റിയാക്ഷൻ ഇതാ:
Previous Post Next Post