ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഗ്ലാമർ പോരാട്ടം.

കരുത്തന്മാരായ ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. അഞ്ച് കളിയിൽ അഞ്ചും വിജയിച്ച ആഴ്സണലാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്, ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ചു.

ഇന്ത്യൻ സമയം ഇന്ന് രാത്രി 9 മണിക്കാണ് മത്സരം ആരംഭിക്കുക. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ വളരെ എളുപ്പത്തിൽ ലൈവായി കാണാം.

മത്സരം ലൈവായി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post