റാഷ്ഫോർഡ് നേടിയ ആദ്യ ഗോളിന്റെ മുഴുവൻ ക്രെഡിറ്റും ബ്രൂണോ ഫെർണാണ്ടസിന് നൽകണം.

അത്രയ്ക്കും മനോഹരമായിട്ടായിരുന്നു ബ്രൂണോ ഫെർണാണ്ടസ് റാഷ്‌ഫോർഡിന് ഗോൾ അടിക്കാൻ അവസരമൊരുക്കിയത്. മത്സരത്തിന്റെ അറുപത്തിയാറാം മിനിട്ടിലായിരുന്നു ഈയൊരു ഗോൾ റാഷ്ഫോർഡ് നേടിയത്.

പ്രതിരോധ താരങ്ങളെ കീറിമുറിച്ചുകൊണ്ട് മധ്യനിരയിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ് നൽകിയ പന്ത് അനായാസമായിട്ടായിരുന്നു റാഷ്ഫോർഡ് വലയിലേക്ക് എത്തിച്ചത്.

റാഷ്‌ഫോർഡ് നേടിയ ആദ്യ ഗോൾ ഇതാ:
Previous Post Next Post