ഗംഭീര ഫോമിലുള്ള എഫ്സി ബാഴ്സലോണ ഇന്ന് വീണ്ടും ലാലിഗയിൽ കളിക്കാൻ ഇറങ്ങുന്നു.

കാഡിസിനെതിരെയാണ് ബാഴ്സലോണ ഇന്ന് ലീഗ് മത്സരത്തിൽ കളിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം ആരംഭിക്കുക. അനായാസ വിജയം ലക്ഷ്യമിട്ട് തന്നെയാണ് ബാഴ്സലോണ കളിക്കാനിറങ്ങുന്നത്.

മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ വളരെ എളുപ്പത്തിൽ ലൈവായി കാണാം.

മത്സരം ലൈവായി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post