സുൽത്താന്റെ മനോഹരമായ ഗോൾ വീണ്ടും പിറന്നിരിക്കുന്നു.

നെയ്മറിന് ഗോൾ നേടാൻ അവസരമൊരുക്കിയത് സൂപ്പർ താരം ലയണൽ മെസ്സിയാണ്. മെസ്സിയുടെ മനോഹരമായ പാസിൽ നിന്നായിരുന്നു നെയ്മർ ജൂനിയർ ഈയൊരു ഗോൾ നേടിയത്.

മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ ആയിരുന്നു എതിർ പ്രതിരോധ താരങ്ങളെയെല്ലാം കീറിമുറിച്ചുകൊണ്ട് നെയ്മറിന് വേണ്ടി ലയണൽ മെസ്സി മികച്ച ഒരു പാസ് നൽകിയത്. അത് നെയ്മർ ഗംഭീരമായി ഗോളാക്കി മാറ്റുകയും ചെയ്തു.

നെയ്മർ ഗോൾ വീഡിയോ ഇതാ:
Previous Post Next Post