യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബാഴ്സലോണ ഇറങ്ങുന്നു.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാഴ്സലോണ വീണ്ടും ചാമ്പ്യൻസ് ലീഗിന് പന്തുതട്ടുന്നത്. കഴിഞ്ഞ വർഷം യൂറോപ്പ ലീഗിൽ ആയിരുന്നു ബാഴ്സലോണ കളിച്ചിരുന്നത്.

അതുകൊണ്ടുതന്നെ ഫുട്ബോൾ പ്രേമികൾ എല്ലാം ആകാംക്ഷയോടെയാണ് ബാഴ്സലോണയുടെ കളികാണാൻ കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം ആരംഭിക്കുന്നത്. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവായി കാണാം.

മത്സരം ലൈവായി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post