ബാഴ്സലോണക്ക് വേണ്ടി തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടി റോബർട്ട് ലെവൻഡോവ്സ്കി.

മത്സരത്തിന്റെ 33 ആം മിനിട്ടിലായിരുന്നു ബാഴ്സലോണയ്ക്ക് വേണ്ടി റോബർട്ട് ലെവൻഡസ്‌കി അതിമനോഹരമായ ഗോൾ നേടിയത്. മികച്ച ഒരു പ്ലേസിലൂടെ ആയിരുന്നു ഗോൾ.

ഗോൾകീപ്പർ ഈയൊരു ഷോട്ട് തടുക്കാൻ വേണ്ടി കിണഞ്ഞു ശ്രമിച്ചുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഗോൾ ഇതാ:
Previous Post Next Post