സെലിബ്രേഷനിനിടെ സ്വന്തം സഹ താരത്തിന്റെ കയ്യിൽ നിന്നും തല്ലു കിട്ടി.
യുവന്റസിനെതിരെ ഗോൾ നേടിയതിനുശേഷം സെലിബ്രേഷൻ നടക്കുന്നതിനിടെ സ്വന്തം സഹ താരത്തിന്റെ കയ്യിൽ നിന്നും മുഖത്ത് കുത്ത് കിട്ടി വേദന കൊണ്ട് പുളഞ്ഞ് പിഎസ്ജി താരം വെറാറ്റി.
കിംബംബെയുടെ കയ്യുടെ എൽബോയാണ് വെറാറ്റിയുടെ മുഖത്ത് തട്ടിയത്. ഈയൊരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആ ഒരു വീഡിയോ ഇതാ:
Kimpembe accidentally elbows verratti on the nose 😂 pic.twitter.com/HoeT5qdKtO
— UTDjoshh (@Joshdestiny4) September 6, 2022
Kimpembe / Verratti… rien ne va plus entre les deux joueurs. Violent coup de coude VOLONTAIRE asséné à son coéquipier…
— Lololito (@lorenzodlbrl) September 6, 2022
Voilà ce que vous devez savoir sur l’histoire depuis ses débuts…
THREAD 🧵 pic.twitter.com/w9IDp9avya