യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടം.
കരുത്തൻമാരായ എഫ്സി ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിലാണ് ഇന്ന് ഇന്ത്യൻ സമയം രാത്രി 12:30ന് ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേർ വരുന്നത്.
ഇരു ടീമിലും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ അണിനിരക്കുമ്പോൾ ആര് വിജയിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രവചിക്കാൻ കഴിയാത്ത മത്സരം നിങ്ങൾക്കെല്ലാവർക്കും മൊബൈൽ ഫോണിലെ ലൈവായി കാണാം.
മത്സരം ലൈവായി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..