ഇന്നലെ മികച്ച രണ്ട് ഗോളുകളാണ് ലാലീഗയിൽ മല്ലോർക്കക്കെതിരെ റയൽ മാഡ്രിഡിനു വേണ്ടി വാൽവർദെയും റോഡ്രിഗോയും നേടിയത്.

ആദ്യ പകുതിയുടെ അവസാനത്തിൽ മികച്ച ഒരു സോളോ ഗോളിലൂടെ വാൽവർദെ റയൽ മാഡ്രിഡിനെ ഒപ്പമെത്തിച്ച ഗോൾ നേടിയപ്പോൾ, മത്സരത്തിന്റെ 89 ആം മിനിറ്റിലായിരുന്നു റോഡ്രിഗോയുടെ ഇടിവെട്ട് ഗോൾ പിറന്നത്.

രണ്ട് ഗോളുകളും ഒന്നിനൊന്ന് മെച്ചം എന്ന് തന്നെ പറയേണ്ടി വരും. അത്രയ്ക്ക് ഗംഭീരമായിരുന്നു രണ്ടു ഗോളുകളും. ഈ രണ്ടു ഗോളും നിങ്ങൾ കണ്ടു നോക്കൂ.

45+3 ആം മിനിറ്റിൽ വാൽവർദെ നേടിയ ഗോൾ ഇതാ:

89 ആം മിനിറ്റിൽ റോഡ്രിഗോ നേടിയ ഗോൾ ഇതാ:
Previous Post Next Post