ഗോൾകീപ്പർ അടക്കം ആറ് പേരെയാണ് കിലിയൻ എംബാപ്പെ അങ്ങ് ഇല്ലാതാക്കി കളഞ്ഞത്.

അഞ്ച് പേരെ മറികടന്നുകൊണ്ട് അതിമനോഹരമായ പവർ കിക്കിലൂടെ കിലിയൻ എംബാപ്പെ ഗോൾ നേടി. ഗോൾകീപ്പർക്ക് ഒന്നും തന്നെ ചെയ്യാൻ കഴിയാത്ത വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പവർഫുൾ ഷോട്ട് പോസ്റ്റിലേക്ക് പറന്നത്.

ലോകകപ്പ് തുടങ്ങാൻ രണ്ടുമാസം മാത്രം ശേഷിക്കെ എംബാപ്പെ മികച്ച ഫോമിലാണ് ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത് ഇത് വലിയ പ്രതീക്ഷയാണ് ഫ്രാൻസിന് നൽകുന്നത്.

എംബാപ്പെ നേടിയ ഗോൾ ഇതാ:
Previous Post Next Post