ബാഴ്സലോണയും കാഡിസും തമ്മിൽ നടന്ന മത്സരത്തിൽ ഞെട്ടിക്കുന്ന സംഭവം ഉണ്ടായി.

മത്സരം നടക്കുന്നതിനിടെ ഒരു ആരാധകൻ ബോധരഹിതനായി വീണു. കളി നിർത്തി വെക്കുകയും ചെയ്തു. ഫുട്ബോൾ ലോകം ഒന്നാകെ ഒരുമിച്ച് പ്രാർത്ഥിച്ച നിമിഷമായിരുന്നു ഇത്.

ഉടൻ തന്നെ കാഡിസ് ഗോൾകീപ്പർ ലെഡെസ്മ സ്ഥിതിഗതികൾ മനസ്സിലാക്കി കൊണ്ട് ബോധരഹിതനായി വീണ ആരാധകനായി ഒരു മെഡിക്കൽ കിറ്റ് വേഗത്തിൽ എത്തിച്ചു. തക്കസമയത്ത് എടുത്ത ശരിയായ തീരുമാനം.

ആ ഒരു സുന്ദര നിമിഷം ഇതാ:
Previous Post Next Post