പറയാൻ വാക്കുകളില്ല ഉസ്മാൻ ടെമ്പേലെ. താങ്കൾ ഒരു ജീനിയസ് തന്നെ.
പന്ത് ടാക്കിൾ ചെയ്തുകൊണ്ട് തട്ടിയെടുക്കുകയും അതിമനോഹരമായ അസിസ്റ്റ് നൽകിക്കൊണ്ട് ടീമിന്റെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്ത ഉസ്മാൻ ഡെമ്പേലെയാണ് ബാഴ്സലോണ ആരാധകരുടെ യഥാർത്ഥ ഹീറോ.
റോബർട്ട് ലെവൻഡോവ്സ്കി ഈയൊരു രണ്ടാം ഗോൾ നേടിയപ്പോൾ അതിന്റെ മുഴുവൻ ക്രെഡിറ്റും ഉസ്മാൻ ഡെമ്പേലെയ്ക്ക് ഉള്ളതാണ്.
ഉസ്മാൻ ഡെമ്പേലെയുടെ കഴിവ് കാണിച്ചു തന്ന അസിസ്റ്റ്:
— FOOTBALL LOKAM (@footballlokam_) September 7, 2022
— FOOTBALL LOKAM (@footballlokam_) September 7, 2022