ഗോൾകീപ്പർ അടക്കം എല്ലാ താരങ്ങളെയും മറികടന്നുകൊണ്ട് ഗോൾ നേടാനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തി കടഞ്ഞ് കിലിയൻ എംബാപ്പെ.

ഗോൾകീപ്പർറെ മറികടന്ന് ഉടൻതന്നെ പന്തിനെ പോസ്റ്റിലേക്ക് തട്ടി വിടേണ്ടത് ആയിരുന്നു, എന്നാൽ വീണ്ടും പന്ത് മുന്നോട്ടു നീക്കാൻ ശ്രമിച്ചപ്പോൾ ടച്ച് വേഗത്തിലാക്കുകയും പന്ത് പുറത്തേക്ക് പോവുകയും ചെയ്തു.

100% ഗോൾ നേടാനുള്ള സുവർണാവസരമാണ് എംബാപ്പെ നഷ്ടപ്പെടുത്തി കളഞ്ഞത്. ഓസ്ട്രിയക്കെതിരെ രണ്ട് ഗോളിന് മുന്നിട്ടു നിൽക്കുന്ന സമയത്ത് മത്സരത്തിന്റെ 67 ആം മിനിറ്റിലായിരുന്നു ഈയൊരു ചാൻസ് ലഭിച്ചത്.

എംബാപ്പെ നഷ്ടപ്പെടുത്തി കളഞ്ഞ അവസരം ഇതാ:
Previous Post Next Post