സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ അസിസ്റ്റിൽ കിടിലൻ ഗോൾ നേടി റിച്ചാർലിസൺ.

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ ഇപ്പോഴും മികച്ച ഫോമിൽ കളി തുടർന്നുകൊണ്ടിരിക്കുകയാണ്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി താരം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഘാനയ്ക്കെതിരായ സൗഹൃദമത്സരത്തിൽ മത്സരത്തിന്റെ 28 ആം മിനിട്ടിൽ നെയ്മർ മികച്ച ഒരു അസിസ്റ്റ് നൽകുകയും അത് അതിഗംഭീരമായ രീതിയിൽ ഫിനിഷ് ചെയ്യുകയും ചെയ്ത് റിച്ചാർലിസണും തിളങ്ങി.

റിച്ചാർലിസൺ നേടിയ ഗോൾ ഇതാ:
Previous Post Next Post