മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ആന്റണി ഗോൾ നേടിയിരുന്നു.
എന്നാൽ നിങ്ങൾ ശ്രദ്ധിച്ചോ എന്ന് എനിക്കറിയില്ല,.. ആ ഗോളിന് മുമ്പ് നടന്ന ഒരു മനോഹരമായ ഫുട്ബോൾ ശൈലി നടന്നിട്ടുണ്ട്. എറിക് ടെൻ ഹാഗിന്റെ കളി ശൈലി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
18 തുടർച്ചയായ പാസുകൾക്ക് ശേഷമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആന്റണിയിലൂടെ ഗോൾ നേടിയത്. മികച്ച ഒരു ടീം വർക്കിൽ പിറന്ന സുന്ദരമായ ഗോൾ.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആ ഒരു ടീംവർക്ക് ഗോൾ ഇതാ:
— FOOTBALL LOKAM (@footballlokam_) September 5, 2022