ജിയോവാനി സിമിയോണിക്ക് 13 വയസ്സുള്ളപ്പോൾ, അവന്റെ കൈയിൽ ചാമ്പ്യൻസ് ലീഗ് ലോഗോ പച്ചകുത്തി.

അത് മാതാപിതാക്കൾക്ക് വലിയ ദേഷ്യവും നിരാശയും ഉണ്ടാക്കാൻ കാരണമായി. അപ്പോൾ അവരെ സമാധാനിപ്പിക്കാൻ അവൻ അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു: " അച്ഛാ.. അമ്മെ.. ഞാൻ ഒരു നാൾ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോളടിക്കുമ്പോൾ ഈ ലോഗോയിൽ ചുംബിക്കും, ഞാൻ വലിയ ഒരു ഫുട്ബോൾ താരമാവും. നിങ്ങൾ സമാധാനമായി ഇരിക്കൂ.. "

അതെ കഴിഞ്ഞ രാത്രി, ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ, ലിവർപൂളിനെതിരെ സ്കോർ ചെയ്യുകയും ടാറ്റൂയിൽ ചുംബിക്കുകയും ചെയ്തു. മാതാപിതാക്കൾക്ക് കൊടുത്ത വാക്ക് പാലിച്ചു..

ജിയോവാനി സിമിയോണി നേടിയ ഗോൾ ഇതാ:
Previous Post Next Post