ജിയോവാനി സിമിയോണിക്ക് 13 വയസ്സുള്ളപ്പോൾ, അവന്റെ കൈയിൽ ചാമ്പ്യൻസ് ലീഗ് ലോഗോ പച്ചകുത്തി.

സ്വപ്നം യാഥാർത്ഥ്യമാക്കിയ പയ്യനാണ് അറ്റ്ലറ്റികോ മാഡ്രിഡ് പരിശീലകനായ ജിയോണിയുടെ മകനായ ജിയോവാനി സിമിയോണി. തന്റെ നീണ്ടകാലത്തെ കഷ്ടപ്പാടുകൾക്ക് ഫലം കണ്ട രാത്രി ആയിരുന്നു ഇന്നലത്തേത്. 

അതെ, കഴിഞ്ഞ ദിവസം രാത്രി ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ,  ലിവർപൂളിനെതിരെ സ്കോർ ചെയ്യുകയും ടാറ്റൂയിൽ ചുംബിക്കുകയും ചെയ്തു. മാതാപിതാക്കൾക്ക് കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു.

ജിയോവാനി സിമിയോണി നൽകി ഇന്റർവ്യൂ ഇതാ:
Previous Post Next Post