യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പുതിയ സീസണിന് ഇന്ന് ഇന്ന് തുടക്കം.
ഇന്നത്തെ സൂപ്പർ പോരാട്ടത്തിൽ യുവന്റസും പിഎസ്ജിയും തമ്മിൽ ഏറ്റുമുട്ടും. ഫുട്ബോൾ ലോകം ഒന്നാകെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇത്.
ഇരു ടീമുകളിലും മികച്ച താരങ്ങൾ അണിനിരക്കുമ്പോൾ മത്സരം ആവേശഭരിതമാവുമെന്ന് ഉറപ്പ്. ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം ആരംഭിക്കുന്നത്. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർ മൊബൈൽ ഫോണിൽ ലൈവായി കാണാം.
മത്സരം ലൈവായി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..