യൂറോപ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കളിക്കാൻ ഇറങ്ങുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ലീഗിലെ ക്ലബ്ബായ റയൽ സോസിഡാഡിനെതിരെയാണ് കളിക്കാൻ ഇറങ്ങുന്നത്. സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും റയൽമാഡ്രിഡിൽ നിന്നും വന്ന കാസിമിറോയും ഇന്ന് ആദ്യ ഇലവനിൽ കാണിക്കുന്നുണ്ട്.

മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവ് ആയി കാണാം. ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30 നാണ് മത്സരം ആരംഭിക്കുക.

മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post