സെൽറ്റിക്കിനെതിരെ ഈഡൻ ഹസാർഡ് മൂന്നാം സ്കോർ ചെയ്യുന്നതിന് മുമ്പ് റയൽ മാഡ്രിഡ് 33 പാസുകൾ ഒരുമിച്ച് ചേർത്തു നൽകി.
രണ്ടു മിനിറ്റിനടുത്ത് നേരം റയൽ മാഡ്രിഡ് താരങ്ങൾ പന്ത് തങ്ങളുടെ കൈപ്പിടിയിലൊതുക്കുകയും 33 പാസുകൾ നൽകുകയും തുടർന്ന് മനോഹരമായ ഗോളിലൂടെ ഹസാർഡ് ലീഡ് ഞാൻ നേടി കൊടുക്കുകയും ചെയ്തു.
33 പാസുകൾ, 98 സെക്കൻഡ് പന്ത് കൈവശം വെച്ചു, ഗോൾകീപ്പർ ഒഴികെ 10 റയൽ മാഡ്രിഡ് താരങ്ങളിൽ 9 പേരും ഈയൊരു ഗോൾ നേടുന്നതിനു മുമ്പ് പന്ത് പാസ് നൽകി.
ആ ഒരു ഗോളും അതിനു മുമ്പ് നടന്ന പാസിങ്ങും:
The lead up to Eden Hazard's #UCL goal for Real Madrid was pure dominance. 💪
— CBS Sports Golazo ⚽️ (@CBSSportsGolazo) September 7, 2022
33 passes. 🤝
Held onto the ball for a 98 seconds. ⏱️
Hit 9 of the 10 Real Madrid outfield players. 😳 pic.twitter.com/I0XrGBL0LU
— FOOTBALL LOKAM (@footballlokam_) September 8, 2022