ഇത് ശരിക്കും പെനാൽറ്റി നൽകേണ്ട കാര്യമുണ്ടോ; എന്നാണ് ഓരോ ഫുട്ബോൾ പ്രേമികളും ഇപ്പോൾ ചോദിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ സോസിഡാഡിനെതിരെ തോൽക്കാൻ കാരണം ഈ ഒരു പെനാൽറ്റി റഫറി അനുവദിച്ചത് കൊണ്ടാണ്. പന്തിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തു കൊണ്ട് തടയാൻ നോക്കിയ ലിസാൻഡ്രോ മാർട്ടിനെസിന്റെ ദേഹത്ത് കൊണ്ടു പിന്നീട് അറിയാതെയാണ് കൈയിൽ തട്ടിയത്. അതിന് റഫറി പെനാൽറ്റി വിധിച്ചു.

എന്നാൽ 'വാർ' നൽകിയപ്പോൾ അത് പെനാൽറ്റി ആയിരിക്കില്ല എന്ന് തോന്നിച്ചെങ്കിലും റഫറി ഉടൻതന്നെ അത് പെനാൽട്ടിയായി അനുവദിച്ചു. ഏറ്റവും മോശം തീരുമാനം എന്ന് തന്നെ പറയേണ്ടിവരും.

ആ പെനാൽറ്റിക്ക് ഇടയാക്കിയ സംഭവം ഇതാ:
Previous Post Next Post