ലീഗ് വണ്ണിൽ പി എസ് ജി ഇന്ന് വീണ്ടും കളത്തിൽ.

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബാപ്പെയും ഇന്ന് പാരീസുകാർക്ക് വേണ്ടി ബൂട്ടണിയുന്നുണ്ട്. ബ്രെസ്റ്റിനെതിരെയാണ് പിഎസ്ജിയുടെ കളി.

ഇന്ത്യൻ സമയം രാത്രി 8:30 നാണ് മത്സരം ആരംഭിക്കുന്നത്. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ വളരെ എളുപ്പത്തിൽ ലൈവ് ആയി കാണാം.

മത്സരം ലൈവായി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post