ബാഴ്സലോണയ്ക്ക് വേണ്ടി ഗോൾ അടിച്ചു കൂട്ടുകയാണ് റോബർട്ട് ലെവൻഡോവ്സ്കി.

ബയേൺ മ്യൂണിക്കിന് വേണ്ടി കളിക്കുമ്പോൾ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുമ്പോഴും റോബർട്ട് ലെവൻഡോവ്സ്കി ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ ബാഴ്സലോണ ആരാധകർക്ക് സന്തോഷമുള്ള കാര്യമാണ് ഇത്.

സെവിയ്യക്കെതിരെ നടന്ന മത്സരത്തിന്റെ 36 ആം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സലോണയ്ക്ക് വേണ്ടി ഗോൾ നേടി. ഇത് താരത്തിന്റെ ലീഗ് മത്സരത്തിലെ അഞ്ചാമത്തെ ഗോളാണ്. മികച്ച ഒരു വോളിയിലൂടെയാണ് ലെവൻഡോവ്സ്കി ഗോൾ നേടിയത്.

ബാഴ്സലോണയ്ക്ക് വേണ്ടി ലെവൻഡോവ്സ്‌കി നേടിയ ഗോൾ ഇതാ:
Previous Post Next Post