നന്റെസിനെതിരായ മത്സരത്തിൽ എംബാപ്പെ രണ്ട് ഗോളുകൾ നേടി ആ രണ്ടു ഗോളിനും അസിസ്റ്റ് നൽകിയത് ലയണൽ മെസ്സി.

മികച്ച കോമ്പിനേഷനാണ് ലയണൽ മെസ്സിയും എംബാപ്പയും തമ്മിൽ ഉള്ളത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം വെച്ചുനോക്കുമ്പോൾ ഇരുവരും മികച്ച കെമിസ്ട്രിയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. നെയ്മർ ജൂനിയറും മികച്ച ഫോമിലാണ് ഇപ്പോഴുള്ളത്.

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് ഇത് ശുഭപ്രതീക്ഷയാണ് നൽകുന്നത്. എംബാപ്പെ, മെസ്സി, നെയ്മർ കൂട്ടുകെട്ട് ഏത് പ്രതിരോധ കോട്ട തച്ച് തകർക്കാൻ കെൽപ്പുള്ളതായി മാറി കഴിഞ്ഞിരിക്കുന്നു.

ലയണൽ മെസ്സിയുടെ പാസിൽ എംബാപ്പെ നേടിയ രണ്ടാം ഗോൾ:
Previous Post Next Post