മെസ്സിയും എംബാപ്പെയും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി കൊണ്ടിരിക്കുകയാണ്.
അതിന്റെ ഉദാഹരണമാണ് തുടർച്ചയായുള്ള ഈ മികച്ച പ്രകടനം. തുടരെത്തുടരെയുള്ള മത്സരത്തിലാണ് ലയണൽ മെസ്സിയും എംബാപ്പയും തമ്മിലുള്ള വർക്ഔട്ട് ഫലം കാണുന്നത്.
സൂപ്പർ താരം ലയണൽ മെസ്സിയുടെ അസിസ്റ്റിൽ കിലിയൻ എംബാപ്പെ നേടിയ മനോഹരമായ ഗോൾ നിങ്ങളൊന്ന് കണ്ടുനോക്കൂ..
ഗോൾ വീഡിയോ ഇതാ:
— FOOTBALL LOKAM (@footballlokam_) September 3, 2022