എംബാപ്പക്ക് നെയ്മറിന് പാസ് നൽകിയാൽ മതിയായിരുന്നു എങ്കിൽ നൂറുശതമാനം ഗോൾ
ഉറപ്പാണ്.
പക്ഷേ എംബാപ്പെ ഹാട്രിക് ഗോൾ നേടാൻ വേണ്ടി നെയ്മർ ജൂനിയറിന് പാസ് നൽകാതെ
ഒറ്റയ്ക്ക് അടിക്കാൻ നോക്കി. എന്നാൽ ഗോൾ ആയില്ല എന്ന് മാത്രമല്ല, പന്ത് വലിയ
ഡിസ്റ്റൻസിൽ വെളിയിൽ പോയി.
നെയ്മറിന് പാസ് നൽകാത്തതിൽ അദ്ദേഹം ഒരുവലിയ രീതിയിൽ നിരാശനാണ്. അത് ഈയൊരു
വീഡിയോയിൽ കാണാനും കഴിയും. എംബാപ്പെ സെൽഫിഷ് കളിക്കുന്നുണ്ടോ എന്ന തോന്നിച്ച
നിമിഷമായിരുന്നു ഇത്.
എംബാപ്പെയ്ക്ക് ലഭിച്ച സുവർണ്ണാവസരം ഇതാ:
— FOOTBALL LOKAM (@footballlokam_) September 6, 2022
Nah Mbappe is so selfish 😭 pic.twitter.com/oGKOGHFAIu
— hurricane_x (@famoususer_xt) September 6, 2022