വീണ്ടും സൂപ്പർ ഗോൾ നേടി കിളിയൻ എംബാപ്പെ പിഎസ്ജിയുടെ രക്ഷകനായി മാറിയിരിക്കുകയാണ്.

സൂപ്പർ താരം എംബാപ്പെ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. എതിരാളികൾക്ക് താരത്തെ ഓടി പിടിക്കാനും തന്റെ വേഗത കൊണ്ട് മറികടക്കുമ്പോൾ അടുത്തെത്താൻ പോലും ആവാതെ യുവന്റസ് താരങ്ങൾ കഷ്ടപ്പെടുകയാണ്.

ആദ്യ ഗോളിന് സമാനമായ രീതിയിൽ തന്നെയായിരുന്നു ഈയൊരു ഗോളും നേടിയത്. ഹക്കീമിയാണ് ഈ അസിസ്റ്റ് നൽകിയത് എന്ന് മാത്രം. മികച്ച ഒരു വോളിയിലൂടെ തന്നെയായിരുന്നു എംബാപ്പെ ഈ ഗോൾ നേടിയത്.

എംബാപ്പെ നേടിയ രണ്ടാം ഗോൾ ഇതാ:
Previous Post Next Post