ഈ സീസണിൽ ലോണിൽ പിഎസ്ജിയിൽ നിന്നും യുവന്റസിലേക്ക് പോയ പരഡസുമായി തല്ല് കൂടി റാമോസ്.

പിഎസ്ജിയിലെ തന്റെ സഹതാരമായ കിലിയൻ എംബാപ്പെയെ ഫൗൾ ചെയ്തത് റാമോസിന് ഇഷ്ടപ്പെട്ടില്ല. സ്പാനിഷുകാരൻ ഉടൻ പരഡാസിന്റെ അടുത്തേക്ക് ആഞ്ഞടുക്കുകയും കഴുത്തിനു പിടിക്കുകയും വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു.

ആഴ്ചകൾക്ക് മുമ്പുവരെ ഒരുമിച്ച് കളിച്ച താരങ്ങളാണ് ഇരുവരും, എന്നാൽ എതിർ ടീമായാൽ പിന്നെ റാമോസിന് സ്വന്തം പിതാവ് വരെ എതിരാളിയാണ് പിന്നെയാണ് പരഡെസ്, അല്ല പിന്നെ..

ഇരുവരും തല്ല് കൂടുന്ന വീഡിയോ ഇതാ:
Previous Post Next Post