കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ഗോൾ നേടി പിഎസ്ജിയുടെ സൂപ്പർതാരം കിലിയൻ എംബാപ്പെ.
യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ കിടിലൻ ഗോൾ നേടി എംബാപ്പെ. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ അസിസ്റ്റിൽ നിന്നുമാണ് എംബാപ്പെ ഈയൊരു ഗോൾ നേടിയത്.
നെയ്മർ നൽക്കിയ ചിപ്പിങ് പാസ് നിലം തൊടുന്നത്തിനു മുമ്പ് തന്നെ ഗംഭീരമായ വോളിയിലൂടെയാണ് എംബാപ്പെ ഈയൊരു ഗോൾ നേടിയത്.
എംബാപ്പെ നേടിയ ഗോൾ ഇതാ:
— FOOTBALL LOKAM (@footballlokam_) September 6, 2022