യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ റയൽമാഡ്രിഡ് ഇന്ന് കളത്തിൽ.
സെൽറ്റിക്കിനെതിരെയാണ് റയൽ മാഡ്രിഡ് ഏറ്റുമുട്ടാൻ പോകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം കൂടിയാണ് ഇത്. നിലവിലെ ചാമ്പ്യന്മാർ അനായാസ വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. എന്നാൽ സെൽറ്റിക് സ്കോടീഷ് ലീഗിൽ ആറു മത്സരങ്ങളിൽ ആറും വിജയിച്ചാണ് ചാമ്പ്യൻസ് ലീഗിന് എത്തുന്നത്.
ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം ആരംഭിക്കുന്നത്. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവായി കാണാം.
മത്സരം ലൈവായി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..