മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലിവർപൂൾ വിജയിച്ചപ്പോൾ ആ മത്സരത്തിൽ യഥാർത്ഥത്തിൽ ഹീറോ ആയത് ലിവർപൂളിന്റെ ഗോൾ കീപ്പറായ അലിസൺ ബക്കർ ആയിരുന്നു.
മികച്ച പ്രകടനമായിരുന്നു ഈയൊരു മത്സരത്തിൽ അലിസൺ ബക്കർ കാഴ്ചവച്ചത്. മുഹമ്മദ് സലാക്ക് ഗോൾ അടിക്കാൻ വേണ്ടി അസിസ്റ്റ് നൽകിയത് ഈ ബ്രസീലുകാരൻ ആയിരുന്നു.
മത്സരത്തിന്റെ എഴുപത്തിനാലാം മിനിറ്റിലായിരുന്നു ഒരു നെടുനീളൻ പാസ് മുഹമ്മദ് സലാഹിന് അലിസൺ ബക്കർ നല്കിയത്, അത് മുഹമ്മദ് സലാഹ് മികച്ച രീതിയിൽ ഗോളാക്കി മാറ്റുകയും ചെയ്തത്.
അലിസൺ ബക്കർ നൽകിയ പാസിൽ മുഹമ്മദ് സലായുടെ ഗോൾ:
— FOOTBALL LOKAM (@footballlokam_) October 16, 2022
— FOOTBALL LOKAM (@footballlokam_) October 16, 2022
