ഫ്രഞ്ച് ലീഗ് വണ്ണിൽ ഇന്ന് വമ്പൻ പോരാട്ടം നടക്കുന്നു.
ലീഗിലെ കരുത്തൻമാരായ പിഎസ്ജി ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന മാർസെയ്ല്ലെയുമായിട്ടാണ് കളിക്കാൻ പോകുന്നത്. ഇന്ന് വിജയിക്കുന്ന ടീമിന് ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ആവും.
പരിക്കു മാറി സൂപ്പർ താരം ലയണൽ മെസ്സി ഇന്ന് കളിക്കാൻ ഇറങ്ങുന്നുണ്ട്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ, കിലിയൻ എംബാപ്പെ, ഇന്ന് പിഎസ്ജിയുടെ ആദ്യ ഇലവനിൽ കളിക്കുന്നുണ്ട്. മത്സരം ഇന്ത്യൻ സമയം രാത്രി 12:15 ന് ആരംഭിക്കും.
മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..

